Tuesday, January 16, 2007

എന്തെഴുതും?!

ബ്ലോഗ് ഉണ്ടാക്കുക എന്നുള്ള ആദ്യ കടമ്പ കടന്നു. ഇനി എന്തെങ്കിലുമെഴുതി പോസ്റ്റു ചെയ്താല്‌ മതി.

ആ 'എന്തെങ്കിലും' എഴുതാന്‍ പറ്റുന്ന സമയത്തു എഴുതി പോസ്റ്റാം!